സ്വ​ർ​ണ വി​ല കൂ​ടി
സ്വ​ർ​ണ വി​ല കൂ​ടി
Monday, May 17, 2021 1:36 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന്‍റെ വി​ല 36,000 പി​ന്നി​ട്ടു. പ​വ​ന് 36,120 രൂ​പ​യി​ലും ഗ്രാ​മി​ന് 4,515 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

മേ​യ് ഒ​ന്നി​ന് പ​വ​ന് 35,040 രൂ​പ​യാ​യി​രു​ന്നു വി​ല. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്ന് 36,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. ഈ ​മാ​സം മാ​ത്രം പ​വ​ന് 1,080 രൂ​പ​യാ​ണ് കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.