സം​സ്ഥാ​ന​ത്ത് 21,402 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി; 87 മ​ര​ണം
സം​സ്ഥാ​ന​ത്ത്  21,402 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി; 87 മ​ര​ണം
Monday, May 17, 2021 6:14 PM IST
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 21,402 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 100 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 19,612 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1610 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 87 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 6,515 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 99,651 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 3,62,315 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 18,00,179 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10,19,085 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 9,81,370 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 37,715 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3,630 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 86,505 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 24.74 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,80,14,842 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (115), സൗ​ത്ത് ആ​ഫ്രി​ക്ക (ഒ​ൻ​പ​ത്), ബ്ര​സീ​ല്‍ (ഒ​ന്ന്) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 125 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 124 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടി​ല്ല. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 853 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 2,941, തി​രു​വ​ന​ന്ത​പു​രം 2,364, എ​റ​ണാ​കു​ളം 2,315, തൃ​ശൂ​ര്‍ 2,045, കൊ​ല്ലം 1,946, പാ​ല​ക്കാ​ട് 1,871, ആ​ല​പ്പു​ഴ 1,679, ക​ണ്ണൂ​ര്‍ 1,641, കോ​ഴി​ക്കോ​ട് 1,492, കോ​ട്ട​യം 1,349, കാ​സ​ര്‍​ഗോ​ഡ് 597, പ​ത്ത​നം​തി​ട്ട 490, ഇ​ടു​ക്കി 461, വ​യ​നാ​ട് 211.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 2,858, തി​രു​വ​ന​ന്ത​പു​രം 2,122, എ​റ​ണാ​കു​ളം 2,244, തൃ​ശൂ​ര്‍ 2,030, കൊ​ല്ലം 1,938, പാ​ല​ക്കാ​ട് 9,86, ആ​ല​പ്പു​ഴ 1,675, ക​ണ്ണൂ​ര്‍ 1,507, കോ​ഴി​ക്കോ​ട് 1,452, കോ​ട്ട​യം 1,103, കാ​സ​ര്‍​ഗോ​ഡ് 586, പ​ത്ത​നം​തി​ട്ട 469, ഇ​ടു​ക്കി 442, വ​യ​നാ​ട് 200.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 16,100, കൊ​ല്ലം 3,899, പ​ത്ത​നം​തി​ട്ട 349, ആ​ല​പ്പു​ഴ 6,947, കോ​ട്ട​യം 3,004, ഇ​ടു​ക്കി 7,005, എ​റ​ണാ​കു​ളം 14,900, തൃ​ശൂ​ര്‍ 17,884, പാ​ല​ക്കാ​ട് 1,257, മ​ല​പ്പു​റം 4,050, കോ​ഴി​ക്കോ​ട് 5,724, വ​യ​നാ​ട് 6,907, ക​ണ്ണൂ​ര്‍ 5,722, കാ​സ​ര്‍​ഗോ​ഡ് 5,903.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.