ക​ണ്ണൂ​രി​ൽ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി അ​പ​ക‌​ടം; ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
ക​ണ്ണൂ​രി​ൽ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി അ​പ​ക‌​ടം; ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Tuesday, May 18, 2021 9:50 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി അ​പ​ക​ടം. പു​തി​യ തെ​രു ധ​ന​രാ​ജ് ടാ​ക്കീ​സി​ന് സ​മീ​പം ടാ​ങ്ക​ർ ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ടാ​ങ്ക​റി​ൽ ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഗ്യാ​സ് നി​റ​ക്കാ​നാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.