പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​ണേ​ഷും സ​ഹോ​ദ​രി​യും
പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​ണേ​ഷും സ​ഹോ​ദ​രി​യും
Tuesday, May 18, 2021 12:43 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത്തി​ലെ ത​ർ​ക്കം മൂ​ലം കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​ന് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കാ​ൻ കു​ടും​ബം വി​സ​മ്മ​തി​ച്ചു. കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​റ​യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഗ​ണേ​ഷി​നെ​തി​രേ പ​രാ​തി ഉ​ന്ന​യി​ച്ച സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ൻ​ദാ​സ് വ്യ​ക്ത​മാ​ക്കി.

ഉ​ഷ​യും ഭ​ർ​ത്താ​വും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മോ​ഹ​ൻ​ദാ​സും ചേ​ർ​ന്നാ​ണ് ഗ​ണേ​ഷി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കി​യ​ത്. പി​താ​വ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ഒ​സ്യ​ത്തി​നെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ളാ​ണ് ഇ​രു​വ​രും ഉ​ന്ന​യി​ച്ച​ത്. പി​ള്ള​യു​ടെ അ​വ​സാ​ന കാ​ല​ത്ത് ഗ​ണേ​ഷ് ബി​ൽ​പ​ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​ന്‍റെ തെ​ളി​വു​ക​ളും ഇ​രു​വ​രും ഹാ​ജ​രാ​ക്കി​യെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫി​നൊ​പ്പം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.