ശ​ശീ​ന്ദ്ര​ൻ ത​ന്നെ; എ​ൻ​സി​പി​യി​ൽ മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടി​ല്ല
ശ​ശീ​ന്ദ്ര​ൻ ത​ന്നെ; എ​ൻ​സി​പി​യി​ൽ മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടി​ല്ല
Tuesday, May 18, 2021 5:17 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഇ​ട​തു മു​ന്ന​ണി മ​ന്ത്രി​സ​ഭ​യി​ല്‍ എ​ന്‍​സി​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടി​ല്ല. അ​ഞ്ച് വ​ര്‍​ഷ​വും എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ത​ന്നെ മ​ന്ത്രി​യാ​കും. എ​ന്‍​സി​പി ദേ​ശീ​യ സെ​ക്ര​ട്ട​റി പ്ര​ഭു​ല്‍ പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

തോ​മ​സ് കെ. ​തോ​മ​സി​ന് മ​ന്ത്രി സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ല്‍ ത​ള്ളി. ര​ണ്ട് ഘ​ട്ട​മാ​യി മ​ന്ത്രി​സ്ഥാ​നം പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​വും എ​തി​ര്‍​ത്തി​രു​ന്നു.

സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ തോ​മ​സ് കെ. ​തോ​മ​സു​മാ​യി ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന് പീ​താം​ബ​ര​ന്‍ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് മ​ന്ത്രി​സ്ഥാ​നം ര​ണ്ട​ര​വ​ര്‍​ഷം വീ​തം പ​ങ്കി​ടാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി. എ​ന്നാ​ല്‍ ഇ​ത് ദേ​ശീ​യ നേ​തൃ​ത്വം എ​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.