വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ന്പ​ള​മി​ല്ല; ജീ​വ​ന​ക്കാ​രോ​ട് ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ
വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ന്പ​ള​മി​ല്ല; ജീ​വ​ന​ക്കാ​രോ​ട് ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ
Monday, May 31, 2021 6:03 AM IST
ഭോ​പ്പാ​ൽ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ. ഇ​തോ​ടെ ചി​ല ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം ജീ​വ​ക്കാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ക്കി​ല്ല.

അ​തേ​സ​മ​യം കു​ത്തി​വ​യ്പ്പ് എ​ടു​ക്കേ​ണ്ട​ത് സ്വ​ന്തം താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണ് മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

1,600 ജീ​വ​ന​ക്കാ​രു​ള്ള മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ 70 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​വ​ശേ​ഷി​ക്കു​ന്ന​വ​രി​ൽ ചി​ല ഓ​ഫീ​സ​ർ​മാ​രു​മു​ണ്ട്. ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും എ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മേ മേ​യ് മാ​സ​ത്തെ ശ​ന്പ​ളം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ക്ഷി​തി​ജ് സിം​ഘാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.