ഡ​ൽ​ഹി​യി​ൽ ഹെ​റോ​യി​നു​മാ​യി വി​ദേ​ശി പി​ടി​യി​ൽ
ഡ​ൽ​ഹി​യി​ൽ ഹെ​റോ​യി​നു​മാ​യി വി​ദേ​ശി പി​ടി​യി​ൽ
Monday, May 31, 2021 7:05 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഹെ​റോ​യി​നു​മാ​യി വി​ദേ​ശി പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നും 280 ഗ്രാം ​ഹെ​റോ​യി​നു​മാ​യി നൈ​ജീ​രി​ൻ പൗ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​റ​സ്റ്റി​നി​ടെ ഇ​യാ​ൾ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.