മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​ന്നു; ജാ​വ​ഡേ​ക്ക​ർ റി​പ്പോ​ർ​ട്ട് തേ​ടി
മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​ന്നു; ജാ​വ​ഡേ​ക്ക​ർ റി​പ്പോ​ർ​ട്ട് തേ​ടി
Thursday, June 10, 2021 7:42 PM IST
ന്യൂ​ഡ​ൽ​ഹി: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ കേ​സി​ൽ റി​പ്പോ​ർ​ട്ട് തേ​ടി. വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ജാ​വ​ഡേ​ക്ക​റി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത മ​രം​മു​റി​ക്കു പി​ന്നി​ൽ ഉ​ന്ന​ത​ല ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. കേ​ന്ദ്ര​വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൻ​റെ കീ​ഴി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​നേ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കൂ എ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.