ക​ന്നി​ക്ക​ലാ​ശം; അ​ന​സ്താ​സ്യ പൗ​ലു​ചെ​ങ്കോ​വ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ
ക​ന്നി​ക്ക​ലാ​ശം; അ​ന​സ്താ​സ്യ പൗ​ലു​ചെ​ങ്കോ​വ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ
Thursday, June 10, 2021 8:53 PM IST
പാ​രീ​സ്: റ​ഷ്യ​യു​ടെ അ​ന​സ്താ​സ്യ പൗ​ലു​ചെ​ങ്കോ​വ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ഫൈ​ന​ലി​ൽ. ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യാ​യ റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ ക​ന്നി ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണ്.

സെ​മി​യി​ൽ സ്ലൊ​വേ​നി​യ​യു​ടെ ത​മാ​ര സി​ദാ​ൻ​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ന​സ്താ​സ്യ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​യാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 7-5, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.