സ​ഞ്ജു​വും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ
സ​ഞ്ജു​വും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ
Thursday, June 10, 2021 10:44 PM IST
മും​ബൈ: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മി​ലാ​ണ് ഇ​രു​വ​രും ഇ​ടം​നേ​ടി​യ​ത്. ശി​ഖ​ർ‌ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ൻ. പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വൈ​സ് ക്യാ​പ്റ്റ​ൻ.

വ​രു​ൺ ച​ക്ര​വ​ർ​ത്തി, നി​ഥീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ചേ​ത​ൻ സ​ക്ക​റി​യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ൽ ഇ​ടം​നേ​ടി. പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ്വു​വേ​ന്ദ്ര ചാ​ഹ​ൽ, രാ​ഹു​ൽ ചാ​ഹ​ർ, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ൽ പാ​ണ്ഡ്യ, കു​ൽ​ദീ​പ് യാ​ദ​വ്, ദീ​പ​ക് ചാ​ഹ​ർ, ന​വ​ദീ​പ് സെ​യ്നി എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.