മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ.​വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ.​വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു
Friday, June 11, 2021 8:04 AM IST
ചെ​ങ്ങ​ന്നൂ​ർ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ.​വി​ശ്വ​നാ​ഥ​ൻ(71) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാതം മൂ​ലം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

എ​ഐ​സി​സി അം​ഗ​വും എ​ൻ​എ​സ്എ​സ് മു​ൻ ര​ജി​സ്ട്രാ​റു​മാ​യി​രു​ന്നു. കൊ​ല്ല​ക​ട​വ് രാ​ജ​രാ​ജേ​ശ്വ​രി ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ മാ​നേ​ജ​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.