ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ൾ റോ​യി തി​രി​കെ ടി​എം​സി​യി​ലേ​ക്ക്
ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ൾ റോ​യി തി​രി​കെ ടി​എം​സി​യി​ലേ​ക്ക്
Friday, June 11, 2021 2:32 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കുൾ റോ​യി തി​രി​കെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക്. മു​കുൾ റോ​യി ഇ​ന്ന് തൃ​ണ​മൂ​ൽ അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​നു​ശേ​ഷം അ​ദ്ദേ​ഹം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

മ​മ​ത​യു​ടെ അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്ന മു​കു​ള്‍ റോ​യി 2017ല്‍ ​ആ​ണ് തൃ​ണ​മൂ​ല്‍ വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളെ ബി​ജെ​പി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ മു​കു​ള്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി​യി​ലെ​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി മു​കു​ള്‍ റോ​യി​ക്ക് ന​ല്ല ബ​ന്ധ​മ​ല്ല ഉ​ള്ള​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.