കൊ​ട​ക​ര കേ​സ്: ധ​ർ​മ്മ​രാ​ജ​ന്‍റെ ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി കോ​ട​തി
കൊ​ട​ക​ര കേ​സ്: ധ​ർ​മ്മ​രാ​ജ​ന്‍റെ ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി കോ​ട​തി
Friday, June 11, 2021 2:52 PM IST
തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ണം തി​രി​കെ വേ​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​ൻ ധ​ർ​മാ​രാ​ജ​ന്‍റെ ഹ​ർ​ജി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി പോ​ലീ​സി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് തേ​ടി. ജൂ​ൺ 15 ന് ​മു​മ്പ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം.

ധ​ർ​മാ​രാ​ജ​നൊ​പ്പം സു​നി​ൽ നാ​യി​ക്കും കാ​ർ വി​ട്ട് കി​ട്ട​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശം​ജീ​റും ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കേ​സി​ൽ ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഡി​പി​ഐ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.