ഇ​ന്ന് 14,233 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29
ഇ​ന്ന് 14,233 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29
Friday, June 11, 2021 6:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,233 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,07,096 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 173 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 10,804 ആ​യി.

13,433 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 626 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 108 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,34,001 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 15,355 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 25,57,597 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

66 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പാ​ല​ക്കാ​ട് 13, തി​രു​വ​ന​ന്ത​പു​രം 11, ക​ണ്ണൂ​ര്‍ 8, കാ​സ​ര്‍​ഗോ​ഡ് 7, കൊ​ല്ലം 6, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം 5 വീ​തം, വ​യ​നാ​ട് 4, എ​റ​ണാ​കു​ളം 3, ഇ​ടു​ക്കി, തൃ​ശൂ​ര്‍ 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-2060, എ​റ​ണാ​കു​ളം-1629, കൊ​ല്ലം-1552, മ​ല​പ്പു​റം-1413, പാ​ല​ക്കാ​ട്-1355, തൃ​ശൂ​ര്‍-1291, കോ​ഴി​ക്കോ​ട്-1006, ആ​ല​പ്പു​ഴ-845, ക​ണ്ണൂ​ര്‍-667, കോ​ട്ട​യം-662, ഇ​ടു​ക്കി-584, കാ​സ​ര്‍​ഗോ​ഡ്-499, പ​ത്ത​നം​തി​ട്ട-479, വ​യ​നാ​ട്-191.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-1966, എ​റ​ണാ​കു​ളം-1592, കൊ​ല്ലം-1546, മ​ല​പ്പു​റം-1375, പാ​ല​ക്കാ​ട്-919, തൃ​ശൂ​ര്‍-1275, കോ​ഴി​ക്കോ​ട്-1000, ആ​ല​പ്പു​ഴ-842, ക​ണ്ണൂ​ര്‍-613, കോ​ട്ട​യം-635, ഇ​ടു​ക്കി-559, കാ​സ​ര്‍​ഗോ​ഡ്-481, പ​ത്ത​നം​തി​ട്ട-466, വ​യ​നാ​ട്-164.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.