ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​നം പേ​ർ​ക്കും ഒ​ന്നാം ഡോ​സ് ന​ൽ​കി: പി​ണ​റാ​യി വി​ജ​യ​ൻ
ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​നം പേ​ർ​ക്കും ഒ​ന്നാം ഡോ​സ് ന​ൽ​കി: പി​ണ​റാ​യി വി​ജ​യ​ൻ
Friday, June 11, 2021 7:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​നം പേ​ർ​ക്കും ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ ഇ​തു​വ​രെ ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നു ര​ണ്ട് ദി​വ​സ​ത്തേ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള​ത്. കൈ​യി​ൽ ഉ​ള്ള വാ​ക്സി​ൻ കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള വാ​ക്സി​ൻ കേ​ന്ദ്രം അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് യാ​ത്ര​ക്കി​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.