കു​ഴ​ൽ​പ​ണം: ബി​ജെ​പി പ്ര​തി​ഷേ​ധം ആ​ശ​ങ്ക​യു​ള്ള​വ​രു​ടെ വേ​വ​ലാ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി
കു​ഴ​ൽ​പ​ണം: ബി​ജെ​പി പ്ര​തി​ഷേ​ധം ആ​ശ​ങ്ക​യു​ള്ള​വ​രു​ടെ വേ​വ​ലാ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി
Friday, June 11, 2021 8:35 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ​ണ കേ​സി​ൽ ആ​ശ​ങ്ക​യു​ള്ള​വ​രു​ടെ വേ​വ​ലാ​തി​യാ​ണു പു​റ​ത്തു വ​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ സ​ർ​ക്കാ​രി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​ര​ണം.

അ​ന്വേ​ഷ​ണം നേ​രി​ടേ​ണ്ടി വ​രു​ന്ന​വ​രു​ടെ വേ​വ​ലാ​തി​യാ​ണു പു​റ​ത്തു വ​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​നോ സ​ർ​ക്കാ​രി​നോ പ്ര​ത്യേ​ക​മാ​യി ഒ​ന്നും ചെ​യ്യാ​നി​ല്ല. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ ആ​ദ്യം ചെ​റി​യൊ​രു തു​ക പ​റ​ഞ്ഞു. അ​ന്വേ​ഷി​ച്ചു വ​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ തു​ക ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ എ​ല്ലാം പു​റ​ത്തു വ​ന്നു​കൊ​ള്ളു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.