സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും: മുഖ്യമന്ത്രി
സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും: മുഖ്യമന്ത്രി
Friday, June 11, 2021 9:38 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​മാ​സം 16 നു ​ശേ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ എ​ത്തേ​ണ്ടി വ​രും. അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ നി​ന്നു കേ​ര​ളം മെ​ല്ലെ മോ​ചി​ത​മാ​കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും രോ​ഗ​വ്യാ​പ​ന​ത്തി​ലും കു​റ​വു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്കും കു​റ​യു​ന്നു​ണ്ട്. രാ​ജ്യ​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ മ​ര​ണ​നി​ര​ക്കും കു​റ​ച്ചു നി​ർ​ത്താ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.