ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ൽ
ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ൽ
Friday, June 11, 2021 11:13 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൽ​സി​ൽ ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ൽ. ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ല​ണ്ട​ർ സ്വ​രേ​വി​നെ അ​ഞ്ച് സെ​റ്റു​ക​ൾ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വീ​ഴ്ത്തി​യാ​ണ് സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ഇ​തോ​ടെ ഗ്രാ​ൻ​ഡ് സ്‌​ലാം ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന ആ​ദ് ഗ്രീ​ക്ക് താ​ര​മാ​യി സി​റ്റ്സി​പാസ്. ​സ്കോ​ർ: 6-3, 6-3, 4-6, 4-6, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.