മെ​ഹു​ൽ ചോ​ക്സി​ക്ക് ജാ​മ്യ​മി​ല്ല
മെ​ഹു​ൽ ചോ​ക്സി​ക്ക് ജാ​മ്യ​മി​ല്ല
Saturday, June 12, 2021 8:56 AM IST
ന്യൂ​ഡ​ൽ​ഹി: ഡൊ​മി​നി​ക്ക​യി​ല്‍ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മെ​ഹു​ല്‍ ചോ​ക്‌​സി​ക്ക് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ജാ​മ്യം ന​ല്‍​കി​യാ​ല്‍ ചോ​ക്‌​സി രാ​ജ്യം വി​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡൊ​മി​നി​ക്ക​ന്‍ കോ​ട​തി ചോ​ക്‌​സി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ചോ​ക്‌​സി​ക്ക് ഡൊ​മി​നി​ക്ക​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​ളി​ച്ചോ​ടി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കാ​ന്‍ കോ​ട​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും ജ​ഡ്ജി പ​റ​ഞ്ഞു. ചോ​ക്‌​സി ഇ​ന്ത്യ​ന്‍ പൗ​ര​നാ​ണെ​ന്ന് ഡൊ​മി​നി​ക്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ചോ​ക്‌​സി​യെ പെ​ട്ടെ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കേ​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.