കോ​ട്ട​യ​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം
കോ​ട്ട​യ​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം
Saturday, June 12, 2021 12:11 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം. കോ​ട്ട​യം മൂ​ടി​യൂ​ർ​ക്ക​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ചു​ങ്കം സ്വ​ദേ​ശി​യു​ടേ​തെ​ന്ന് സം​ശ​യ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.