കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് വീ​ര​മൃ​ത്യു
കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് വീ​ര​മൃ​ത്യു
Saturday, June 12, 2021 1:35 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് വീ​ര​മൃ​ത്യു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് നാ​ട്ടു​കാ​ർ​ കൊ​ല്ല​പ്പെ​ട്ടു​ക​യും ര​ണ്ട് നാ​ട്ടു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​യും ചെ​യ്തു.

പോ​ലീ​സി​നു​നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ല​ഷ്ക​ർ ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് കാ​ഷ്മീ​ർ ഐ​ജി വി​ജ​യ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.