തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം; തേ​ക്ക് മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ൾ​ക്ക് തീ​യി​ട്ടു
തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം; തേ​ക്ക് മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ൾ​ക്ക് തീ​യി​ട്ടു
Saturday, June 12, 2021 3:08 PM IST
തൃ​ശൂ​ർ: വ​ന പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്നും തേ​ക്ക് മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​താ​യും ഇ​തു ക​ണ്ടെ​ത്താതി​രി​ക്കാ​ൻ അ​വ​ശേ​ഷി​ച്ച കു​റ്റി​ക​ൾ​ക്ക് തീ​യി​ട്ട​താ​യും വി​വ​രം.

തൃ​ശൂ​ർ മ​ച്ചാ​ട് റേ​ഞ്ചി​ൽ നി​ർ​ത്തി​പ്പോ​യ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നാ​യ അ​ക​മ​ല​യു​ടെ പ​രി​ധി​യി​ൽ ഉ​ള്ള ആ​റ്റൂ​ർ ബീ​റ്റി​ൽ പ​ങ്ങാ​റ​പ്പ​ള്ളി​യി​ലാ​ണ് തേ​ക്കു കു​റ്റി​ക​ൾ​ക്ക് തീ​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ തീ​യി​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.