തൃ​ശൂ​രി​ൽ പ​ട്ട​യ ഭൂ​മി​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട തേ​ക്കിൻ ത​ടി​ക​ൾ പി​ടി​കൂ​ടി
തൃ​ശൂ​രി​ൽ പ​ട്ട​യ ഭൂ​മി​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട തേ​ക്കിൻ ത​ടി​ക​ൾ പി​ടി​കൂ​ടി
Saturday, June 12, 2021 5:59 PM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ പ​ട്ട​യ ഭൂ​മി​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട തേ​ക്കിൻ ത​ടി​ക​ൾ പി​ടി​കൂ​ടി. പൂ​മ​ല​യി​ൽ നി​ന്നു​മാ​ണ് 84 ക​ഷ്ണം ത​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്.

മൂ​ന്നു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​ര​ങ്ങ​ളാ​ണി​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പു​തു​ശേ​രി വീ​ട്ടി​ൽ സ​ണ്ണി​യും സ​ഹാ​യി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ മെ​ഷീ​ൻ വാ​ൾ ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.