ബം​ഗാ​ളി​ൽ ബി​ജെ​പി ആ​ശ​ങ്ക​യി​ൽ: മു​കു​ൾ റോ​യി​ക്ക് പി​ന്നാ​ലെ റ​ജീ​ബ് ബാ​ന​ർ​ജി​യും മടങ്ങുന്നു
ബം​ഗാ​ളി​ൽ ബി​ജെ​പി ആ​ശ​ങ്ക​യി​ൽ: മു​കു​ൾ റോ​യി​ക്ക് പി​ന്നാ​ലെ റ​ജീ​ബ് ബാ​ന​ർ​ജി​യും മടങ്ങുന്നു
Saturday, June 12, 2021 7:52 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​കു​ൾ റോ​യി​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങു​ന്നു. റ​ജീ​ബ് ബാ​ന​ർ​ജി​യും ഉ​ട​ൻ തൃ​ണ​മൂ​ലി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കു​ണാ​ൽ ഘോ​ഷ​വു​മാ​യി റ​ജീ​ബ് ബാ​ന​ർ​ജി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ശ്ചി​മ​ബം​ഗാ​ൾ മ​ന്ത്രി​യാ​യി​രു​ന്ന റ​ജീ​ബ് ബാ​ന​ർ​ജി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.