ജോ​യ​ല്‍ പൊ​യ​ന്‍​പാ​ലോ ര​ക്ഷ​ക​നാ​യി; ഫി​ൻ​ല​ൻ​ഡി​ന് ജ​യം
ജോ​യ​ല്‍ പൊ​യ​ന്‍​പാ​ലോ ര​ക്ഷ​ക​നാ​യി; ഫി​ൻ​ല​ൻ​ഡി​ന് ജ​യം
Sunday, June 13, 2021 2:37 AM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: യൂ​റോ ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഡെ​ന്‍​മാ​ര്‍​ക്കി​നെ​തി​രെ ഫി​ന്‍​ല​ന്‍​ഡി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഫി​ന്‍​ല​ന്‍​ഡ് ജ​യം ഉ​റ​പ്പി​ച്ച​ത്.

60-ാം മി​നി​ട്ടി​ല്‍ ജോ​യ​ല്‍ പൊ​യ​ന്‍​പാ​ലോ​യാ​ണ് ഫി​ന്‍​ല​ന്‍​ഡി​നു വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്. ഡെ​ന്‍​മാ​ര്‍​ക്ക് താ​രം ക്രി​സ്റ്റി​യ​ന്‍ എ​റി​ക്‌​സ​ണ്‍ മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​രം റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു ടീ​മു​ക​ളി​ലെ​യും മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് മ​ത്സ​രം പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, യൂ​റോ ക​പ്പി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഡെ​ൻ​മാ​ർ​ക്കി​ന്‍റെ മ​ധ്യ​നി​ര താ​രം ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഡെ​ൻ​മാ​ർ​ക്ക് ടീം ​വൃ​ത്ത​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. മ​ത്സ​രം 40 മി​നി​റ്റു​ക​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് താ​രം മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ​ത്. സ​ഹ​താ​ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.