ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം
ഡ​ൽ​ഹി​യി​ൽ  വീ​ണ്ടും തീ​പി​ടി​ത്തം
Sunday, June 13, 2021 3:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​ളി​ന്ദി കു​ഞ്ചി​ന് സ​മീ​പ​മു​ള്ള മ​ദ​ൻ​പു​ർ ഖാ​ദ​ർ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആ​റ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഡ​ൽ​ഹി​യി​ലെ ല​ജ്‌​പ​ത് ന​ഗ​ർ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.