ര​തീ​ഷി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ; പ​രി​ക്കു​ക​ള്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട ദി​വ​സ​ത്തേ​ത്
ര​തീ​ഷി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ; പ​രി​ക്കു​ക​ള്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട ദി​വ​സ​ത്തേ​ത്
Sunday, June 13, 2021 11:09 AM IST
ക​ണ്ണൂ​ര്‍: തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പാ​നൂ​ർ മ​ൻ​സൂ​ർ കൊ​ല​ക്കേ​സി​ലെ പ്ര​തി ര​തീ​ഷി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് നി​ഗ​മ​നം. ര​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ ക​ണ്ട പ​രി​ക്കു​ക​ള്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഉ​ണ്ടാ​യ​താ​യും വ്യ​ക്ത​മാ​യി.

ര​തീ​ഷി​ന്‍റെ ദു​രൂ​ഹ മ​ര​ണ​മു​ണ്ടാ​യി ര​ണ്ടു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് പോ​ലീ​സ് അ​ന്തി​മ നി​ഗ​മ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്. സൈ​ബ​ര്‍ സെ​ല്ലും ഫോറ​ന്‍​സി​ക് വി​ദ​ഗ്ധ​രും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളും കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട മൂ​ന്നാം ദി​വ​സം വ​ള​യ​ത്തെ ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ലാ​ണ് ര​തീ​ഷി​നെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.