മ​ര​ണം വി​ത​ച്ച് കോ​വി​ഡ്; ഇ​ന്ന് 11,584 പേ​ര്‍​ക്ക് രോ​ഗം, മ​രി​ച്ച​വ​ർ 206
മ​ര​ണം വി​ത​ച്ച് കോ​വി​ഡ്; ഇ​ന്ന് 11,584 പേ​ര്‍​ക്ക് രോ​ഗം, മ​രി​ച്ച​വ​ർ 206
Sunday, June 13, 2021 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,584 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,677 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.24 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 206 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 11,181 ആ​യി.

10,793 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 642 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 83 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,23,003 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 17,856 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 25,93,625 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

66 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 17, തൃ​ശൂ​ര്‍ 10, എ​റ​ണാ​കു​ളം 7, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, വ​യ​നാ​ട് 6 വീ​തം, പാ​ല​ക്കാ​ട് 4, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് 3 വീ​തം, കോ​ട്ട​യം 2, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-1775, തൃ​ശൂ​ര്‍-1373, കൊ​ല്ലം-1312, എ​റ​ണാ​കു​ളം-1088, പാ​ല​ക്കാ​ട്-1027, മ​ല​പ്പു​റം-1006, കോ​ഴി​ക്കോ​ട്-892, ആ​ല​പ്പു​ഴ-660, ക​ണ്ണൂ​ര്‍-633, കോ​ട്ട​യം-622, കാ​സ​ര്‍​ഗോ​ഡ്-419, ഇ​ടു​ക്കി-407, പ​ത്ത​നം​തി​ട്ട-223, വ​യ​നാ​ട്-147.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-1640, തൃ​ശൂ​ര്‍-1357, കൊ​ല്ലം-1303, എ​റ​ണാ​കു​ളം-1051, പാ​ല​ക്കാ​ട്-646, മ​ല​പ്പു​റം-952, കോ​ഴി​ക്കോ​ട്-880, ആ​ല​പ്പു​ഴ-657, ക​ണ്ണൂ​ര്‍-562, കോ​ട്ട​യം-592, കാ​സ​ര്‍​ഗോ​ഡ്-412, ഇ​ടു​ക്കി-395, പ​ത്ത​നം​തി​ട്ട-215, വ​യ​നാ​ട്-131.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.