ആ​യു​ധ​വു​മാ​യി ബോ​ട്ടു​വ​രു​ന്നു; ത​മി​ഴ്‌​നാ​ട്, കേ​ര​ള തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
ആ​യു​ധ​വു​മാ​യി ബോ​ട്ടു​വ​രു​ന്നു; ത​മി​ഴ്‌​നാ​ട്, കേ​ര​ള തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, June 13, 2021 9:39 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്, കേ​ര​ള തീ​ര​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ളു​മാ​യി ബോ​ട്ട് രാ​മേ​ശ്വ​രം തീ​ര​ത്തേ​ക്ക് വ​രു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡ് അ​ട​ക്ക​മു​ള്ള സേ​ന​ക​ൾ ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ്. ക​ന്യാ​കു​മാ​രി, തൂ​ത്തി​ക്കു​ടി, രാ​മേ​ശ്വ​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് സാ​യു​ധ​രാ​യ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ബോ​ട്ടു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​ര​ള തീ​ര​ത്തും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചി​ല ആ​ളു​ക​ളെ ഇ​ന്ത്യ​ന്‍ തീ​ര​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​മാ​യി​രു​ന്നു അ​തി​ല്‍ ഒ​ന്ന്. മ​റ്റൊ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.