കോ​പ്പ​യി​ൽ ഇ​ക്വ​ഡോ​റി​നെ​തി​രെ കൊ​ളം​ബി​യ​യ്ക്ക് ജ​യം
കോ​പ്പ​യി​ൽ ഇ​ക്വ​ഡോ​റി​നെ​തി​രെ കൊ​ളം​ബി​യ​യ്ക്ക് ജ​യം
Monday, June 14, 2021 8:35 AM IST
മാ​റ്റോ ഗ്രോ​സ്‌​സോ: കോ​പ്പ അ​മേ​രി​ക്ക​യി​ൽ ഇ​ക്വ​ഡോ​റി​നെ കീ​ഴ​ട​ക്കി കൊ​ളം​ബി​യ​ൻ കു​തി​പ്പി​ന് തു​ട​ക്കം. ഗ്രൂ​പ്പ് എ ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് കൊ​ളം​ബി​യ​യു​ടെ വി​ജ​യം.

42-ാം മി​നി​റ്റി​ലാ​യി​രു​ന്നു കൊ​ളം​ബി​യ​യു​ടെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. എ​ഡ്വി​ൻ കാ​ർ​ഡോ​ണ​യാ​ണ് വി​ജ​യ ഗോ​ൾ ശി​ൽ​പി. പി​ന്നീ​ട് സ​മ​നി​ല ഗോ​ളി​നാ​യി ഇ​ക്വ​ഡോ​ർ കി​ണ​ഞ്ഞു​ശ്ര​മി​ച്ചു. പ​ക്ഷേ ഉ​റ​ച്ചു​നി​ന്ന കൊ​ളം​ബി​യ​ൻ പ്ര​തി​രോ​ധം ഇ​ക്വ​ഡോ​റി​ന് വി​ല​ങ്ങു​ത​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.