വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്; ര​ണ്ടു ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച ക​ട​ക​ൾ തു​റ​ക്കി​ല്ല
വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്; ര​ണ്ടു ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച ക​ട​ക​ൾ തു​റ​ക്കി​ല്ല
Monday, June 14, 2021 4:21 PM IST
കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വ്യാ​പാ​രി​ക​ള്‍ ചൊ​വ്വാ​ഴ്ച ക​ട​ക​ള്‍ അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ഴു​വ​ന്‍ ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക, ലോ​ക്ക് ഡൗ​ണ്‍​കാ​ല​ത്തെ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ജി​ല്ലാ ക​മ്മ​റ്റി​ക​ളാ​ണ് ക​ട​ക​ൾ അ​ട​യ്ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​മ​ര​ത്തി​ന് ഓ​ള്‍ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ഒ​പ്റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ഒ​ഴി​കെ മ​റ്റു​ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ത്തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.