രാ​ജ​സ്ഥാ​നി​ൽ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ഒ​രാ​ളെ ത​ല്ലി​ക്കൊ​ന്നു
രാ​ജ​സ്ഥാ​നി​ൽ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ഒ​രാ​ളെ ത​ല്ലി​ക്കൊ​ന്നു
Monday, June 14, 2021 5:35 PM IST
ജ​യ്‌​പു​ർ: രാ​ജ​സ്ഥാ​നി​ൽ പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ഒ​രാ​ളെ ത​ല്ലി​ക്കൊ​ന്നു. രാ​ജ​സ്ഥാ​നി​ലെ ബേ​ഗു ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ച​ൽ​പൂ​ർ സ്വ​ദേ​ശി ബാ​ബു ലാ​ൽ ഭി​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പ​ശു​ക്ക​ളു​മാ​യി വ​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷം ഇ​രു​വ​രെ​യും പു​റ​ത്തി​റ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ക​ൾ ഇ​വ​രു​ടെ രേ​ഖ​ക​ളും മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ ക​സ്‌​റ്റ​ഡി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.