ശ​ശി​ക​ല അ​നു​കൂ​ലി​ക​ളാ​യ17 നേ​താ​ക്ക​ളെ അ​ണ്ണാ ഡി​എം​കെ പു​റ​ത്താ​ക്കി
ശ​ശി​ക​ല അ​നു​കൂ​ലി​ക​ളാ​യ17 നേ​താ​ക്ക​ളെ അ​ണ്ണാ ഡി​എം​കെ പു​റ​ത്താ​ക്കി
Monday, June 14, 2021 10:59 PM IST
ചെ​ന്നൈ: വി.​കെ. ശ​ശി​ക​ല​യു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി അ​ണ്ണാ ഡി​എം​കെ. പാ​ർ​ട്ടി വ​ക്താ​വ് വി. ​പു​ക​ഴേ​ന്തി അ​ട​ക്കം 17 ശ​ശി​ക​ല അ​നു​കൂ​ലി​ക​ളെ​യാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

ശ​ശി​ക​ല​യ്ക്കു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ചേ​ർ​ന്ന അ​ണ്ണാ ഡി​എം​കെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം പ്ര​മേ​യം പാ​സാ​ക്കി. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.