സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ് അ​ർ​ജ​ന്‍റീ​ന​യും ചി​ലി​യും
സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ് അ​ർ​ജ​ന്‍റീ​ന​യും ചി​ലി​യും
Tuesday, June 15, 2021 4:59 AM IST
റി​യോ ഡി ​ഷാ​നെ​യ്റോ: കോ​പ്പ അ​മേ​രി​ക്ക​യി​ലെ ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ത്തി​ല്‍ സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ് അ​ര്‍​ജ​ന്‍റീ​ന​യും ചി​ലി​യും. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. ചി​ലി​യ്ക്ക് വേ​ണ്ടി എ​ഡ്വാ​ര്‍​ഡോ വ​ര്‍​ഗാ​സും അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ല​യ​ണ​ല്‍ മെ​സി​യും ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

33-ാം മി​നി​ട്ടി​ല്‍ ഫ്രീ​കി​ക്കി​ലൂ​ടെ​യാ​ണ് മെ​സി ഗോ​ള്‍ നേ​ടി​യ​ത്. മെ​സി രാ​ജ്യ​ത്തി​നാ​യി നേ​ടു​ന്ന 73-ാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 57-ാം മി​നി​ട്ടി​ല്‍ പ​ന്ത് ഹെ​ഡ് ചെ​യ്താ​ണ് വ​ര്‍​ഗാ​സ് ചി​ലി​യ്ക്കാ​യി ഗോ​ള്‍ അ​ടി​ച്ച​ത്.

ഇ​രു ടീ​മു​ക​ള്‍​ക്കും ര​ണ്ടാം ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.