പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ചു; എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്
പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ചു; എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സ്
Tuesday, June 15, 2021 7:12 AM IST
ജ​യ്പു​ർ: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ കേ​സ്. രാ​ജ​സ്ഥാ​നി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ ര​മി​ല ഖാ​ദി​യ​യാ​ണ് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​നെ പ​ര​സ്യ​മാ​യി മ​ര്‍​ദി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹേ​ന്ദ്ര നാ​ഥി​നോ​ട് ബൈ​ക്കി​ലെ​ത്തി​യ ചെ​റു​പ്പ​ക്കാ​ര​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ എം​എ​ല്‍​എ​യെ സ്ഥ​ല​ത്ത് വി​ളി​ച്ചു വ​രു​ത്തി.

തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ര്‍​പ്പെ​ട്ട എം​എ​ല്‍​എ ര​മി​ല ഖാ​ദി, മ​ഹേ​ന്ദ്ര നാ​ഥി​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ എം​എ​ല്‍​എ​യ്ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്ന് മു​തി​ര്‍​ന്ന പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ലാ​ഷ് സിം​ഗ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.