പ​ത്ത് ത​രം പ​ട്ട​യ​ങ്ങ​ളി​ൽ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ഒ​ന്നി​ൽ മാ​ത്രം: മു​ൻ റ​വ​ന്യൂ​മ​ന്ത്രി
പ​ത്ത് ത​രം പ​ട്ട​യ​ങ്ങ​ളി​ൽ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ഒ​ന്നി​ൽ മാ​ത്രം: മു​ൻ റ​വ​ന്യൂ​മ​ന്ത്രി
Tuesday, June 15, 2021 5:02 PM IST
തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ന്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ രം​ഗ​ത്ത്. പ​ത്ത് ത​രം പ​ട്ട​യ​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് മ​രം​ മു​റി​ക്കാ​ൻ അ​നു​മ​തി​യെ​ന്ന് മു​ൻ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

1964ലെ ​പ​ട്ട​യ​ങ്ങ​ളി​ൽ അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ എ​ല്ലാ മ​ര​ങ്ങ​ളും മു​റി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. ഈ​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലി​നം മ​രം മു​റി​ക്കാ​ൻ റ​വ​ന്യൂ ഉ​ത്ത​ര​വി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഈ​ട്ടി മു​റി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ൽ അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ഭൂ​നി​യ​മ​ങ്ങ​ളി​ലെ സ​ങ്കീ​ർ​ണ​ത മു​ത​ലെ​ടു​ത്ത് ചി​ല​ർ തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ൻ​മ​ന്ത്രി പ​റ​ഞ്ഞു. 1960ലെ ​ഭൂ​പ​തി​വ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തി​ട്ടി​ല്ല. ഒ​രു ച​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് ഭേ​ദ​ഗ​തി. 1964ലെ ​പ​ട്ട​യ​പ്ര​കാ​രം ഈ​ട്ടി, തേ​ക്ക്, എ​ബ​ണി, ച​ന്ദ​നം എ​ന്നി​വ സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.