സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,246 പേ​ർ​ക്ക് കോ​വി​ഡ്, 166 മ​ര​ണം; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.76
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,246 പേ​ർ​ക്ക് കോ​വി​ഡ്, 166 മ​ര​ണം; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.76
Tuesday, June 15, 2021 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 12,246 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 1702, കൊ​ല്ലം 1597, തി​രു​വ​ന​ന്ത​പു​രം 1567, തൃ​ശൂ​ര്‍ 1095, മ​ല​പ്പു​റം 1072, പാ​ല​ക്കാ​ട് 1066, ആ​ല​പ്പു​ഴ 887, കോ​ഴി​ക്കോ​ട് 819, ക​ണ്ണൂ​ര്‍ 547, ഇ​ടു​ക്കി 487, പ​ത്ത​നം​തി​ട്ട 480, കോ​ട്ട​യം 442, കാ​സ​ര്‍​ഗോ​ഡ് 301, വ​യ​നാ​ട് 184 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,04,120 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.76 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,13,93,618 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 166 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 11,508 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 85 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 11,459 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 633 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. എ​റ​ണാ​കു​ളം 1653, കൊ​ല്ലം 1586, തി​രു​വ​ന​ന്ത​പു​രം 1463, തൃ​ശൂ​ര്‍ 1077, മ​ല​പ്പു​റം 1028, പാ​ല​ക്കാ​ട് 661, ആ​ല​പ്പു​ഴ 884, കോ​ഴി​ക്കോ​ട് 807, ക​ണ്ണൂ​ര്‍ 489, ഇ​ടു​ക്കി 473, പ​ത്ത​നം​തി​ട്ട 461, കോ​ട്ട​യം 412, കാ​സ​ര്‍​ഗോ​ഡ് 291, വ​യ​നാ​ട് 174 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

69 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട 14, ക​ണ്ണൂ​ര്‍ 10, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് 8, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം 7 വീ​തം, തൃ​ശൂ​ര്‍ 6, പാ​ല​ക്കാ​ട് 3, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 2 വീ​തം, കോ​ട്ട​യം, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13,536 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1451, കൊ​ല്ലം 598, പ​ത്ത​നം​തി​ട്ട 541, ആ​ല​പ്പു​ഴ 1054, കോ​ട്ട​യം 605, ഇ​ടു​ക്കി 518, എ​റ​ണാ​കു​ളം 2027, തൃ​ശൂ​ര്‍ 837, പാ​ല​ക്കാ​ട് 1449, മ​ല​പ്പു​റം 2351, കോ​ഴി​ക്കോ​ട് 1117, വ​യ​നാ​ട് 209, ക​ണ്ണൂ​ര്‍ 580, കാ​സ​ര്‍​ഗോ​ഡ് 199 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,12,361 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 26,23,904 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 5,06,437 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,77,212 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 29,225 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2161 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

10 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 889 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.