ഇ​ന്ത്യാ-​അ​ഫ്ഗാ​നി​സ്ഥാ​ൻ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
ഇ​ന്ത്യാ-​അ​ഫ്ഗാ​നി​സ്ഥാ​ൻ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
Tuesday, June 15, 2021 9:38 PM IST
ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ യോ​ഗ്യ​താ​റൗ​ണ്ട് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ- അ​ഫ്ഗാ​നി​സ്ഥാ​ൻ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ഇ​രു​ടീ​മും ഒ​രോ ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ചു. സ​മ​നി​ല​യോ​ടെ ഇ​ന്ത്യ എ​എ​ഫ്സി ഏ​ഷ്യാ ക​പ്പി​ന് യോ​ഗ്യ​ത നേ​ടി.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു ഗോ​ളും പി​റ​ന്ന​ത്. 75-ാം മി​നി​റ്റി​ൽ അ​ഫ്ഗാ​ൻ ഗോ​ളി ഒ​വെ​യ്സ് അ​സീ​സി​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ മു​ന്നി​ലെ​ത്തി​യ​ത്. ആ​ഷി​ഖ് കു​രു​ണി​യ​ന്‍റെ ക്രോ​സ് പി​ടി​ക്കാ​ൻ ശ്ര​മി​ച്ച അ​സീ​സി​യു​ടെ കൈ​യി​ൽ നി​ന്ന് പ​ന്ത് വ​ഴു​തി വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ ആ​ഹ്ലാ​ദ​ത്തി​ന് ഏ​റെ ആ​യു​സു​ണ്ടാ​യി​ല്ല. 82-ാം മി​നി​റ്റി​ൽ ഹൊ​സൈ​ൻ സ​മാ​നി​യി​ലൂ​ടെ അ​ഫ്ഗാ​ൻ സ​മ​നി​ല ഗോ​ൾ നേ​ടി. ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് മി​ക​ച്ച ഫി​നി​ഷി​ലൂ​ടെ​യാ​ണ് പ​ക​ര​ക്കാ​ര​നാ​യി വ​ന്ന ഹു​സൈ​ൻ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.