ബി​ജെ​പി​ക്കാ​ര​നാ​ക്കി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രും കൂ​ടെ​നി​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
ബി​ജെ​പി​ക്കാ​ര​നാ​ക്കി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രും കൂ​ടെ​നി​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, June 16, 2021 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​ക്കാ​ര​നാ​യി ത​ന്നെ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രും കൂ​ടെ​നി​ന്നെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചി​രി​ക്കു​ന്ന​വ​രെ​ല്ലാം സ്നേ​ഹി​ത​ര​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ര​മേ​ശി​ന്‍റെ വി​മ​ർ​ശ​നം.

ത​ന്നെ സി​പി​എം ബി​ജെ​പി​ക്കാ​ര​നെ​ന്ന് വി​മ​ര്‍​ശി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പ്ര​തി​രോ​ധ​മു​ണ്ടാ​യി​ല്ല. എ​തി​രാ​ളി​ക​ള്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ​യാ​ണ്. ഇ​ക്കാ​ര്യം സു​ധാ​ക​ര​ന്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍ ബി​ജെ​പി​ക്കാ​ര​നാ​ണെ​ന്നും, ബി​ജെ​പി​യു​ടെ വാ​ലാ​ണെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഇ​തി​നെ​തി​രെ താ​ന്‍ പ്ര​സ്താ​വ​ന ന​ട​ത്തി. ത​നി​ക്കെ​തി​രെ സി​പി​എം ഇ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്തി​യ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും ആ​രും പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തി​ന്‍റെ വേ​ദ​ന അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ പ്ര​തി​ക​രി​ച്ച​ത്. അ​താ​യി​രി​ക്ക​ണം ന​മ്മു​ടെ വി​കാ​രം.

ന​മ്മു​ടെ ശ​ത്രു ന​മ്മ​ള്‍ ത​ന്നെ​യാ​ണെ​ന്ന് ഓ​ര്‍​ക്ക​ണം. ന​മ്മെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ന​മു​ക്ക് മാ​ത്ര​മേ ക​ഴി​യൂ. ന​മു​ക്കെ​തി​രെ എ​തി​രാ​ളി​ക​ള്‍ ആ​യു​ധ​ങ്ങ​ള്‍ പ്ര​യോ​ഗി​ക്കു​മ്പോ​ള്‍ ആ ​പ​ക്ഷ​ത്തു​ചേ​ര്‍​ന്നു​കൊ​ണ്ട് ന​മ്മു​ടെ ആ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് ന​മ്മ​ള്‍ നി​സ​ഹാ​യ​രാ​യി​പോ​കു​ന്ന​ത്, ത​ള​ര്‍​ന്നു പോ​കു​ന്ന​ത് എ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ര​ളം ക​ണ്ട ഏ​റ്റ​വും അ​ഴി​മ​തി​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ നി​ര​വ​ധി അ​ഴി​മ​തി​ക​ളാ​ണ് യു​ഡി​എ​ഫ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന​ത്തെ കൊ​ള്ള​യു​ടെ വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യാ​തെ, കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​റി​യാ​തെ കോ​ടി​ക​ളു​ടെ ഈ ​വ​നം കൊ​ള്ള ന​ട​ക്കു​മോ എ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.