പ​രീ​ക്ഷ​ണ പ​രീ​ക്ഷ! പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ 22 ന് ​ത​ന്നെ
പ​രീ​ക്ഷ​ണ പ​രീ​ക്ഷ! പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ 22 ന് ​ത​ന്നെ
Wednesday, June 16, 2021 2:24 PM IST
തി​രു​വ​ന​ന​ന്ത​പു​രം: പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പ​രീ​ക്ഷ​ക​ൾ ഈ ​മാ​സം 22 ന് ​ത​ന്നെ ന​ട​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഒ​രു​സ​മ​യം 15 പേ​ർ​ക്ക് വീ​ത​മാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക.

ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യ​രി​ക്കും പ​രീ​ക്ഷ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ക്കും.

ശ​രീ​രോ​ഷ്മാ​വ് കൂ​ടി​യ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​യി​ൽ പ്രാ​ക്ടി​ക്ക​ൽ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം പ​രീ​ക്ഷ​യ്ക്കു മു​ന്നും ശേ​ഷ​വും സാ​നി​റ്റൈ​സ് ചെ​യ്യും.

തു​റ​ന്നി​ട്ട മു​റി​ക​ളി​ലാ​വ​ണം പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തെ​ന്നും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഇ​ര​ട്ട മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.