ല​ക്ഷ​ദ്വീ​പി​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​കൂ​ടം
ല​ക്ഷ​ദ്വീ​പി​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​കൂ​ടം
Wednesday, June 16, 2021 2:31 PM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലെ​ന്നു ആ​രോ​പ​ണം. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ഭ​ര​ണ​കൂ​ടം കൊ​ടി നാ​ട്ടി​യ​താ​യാ​ണു ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണു സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തെ​ന്നാ​ണു ആ​ക്ഷേ​പം.

ദ്വീ​പി​ന്‍റെ വി​ക​സന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണു സ്ഥ​ലം ഏ​റ്റെ​ടു​പ്പെ​ന്നാ​ണു സൂ​ച​ന. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍​ക്കെ​തി​രേ ദ്വീ​പ് നി​വാ​സി​ക​ളി​ല്‍​നി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണു സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

നേ​ര​ത്തെ ദ്വീ​പി​ല്‍ അ​ഡ്മി​നി​സ്ട്ര​റ്റ​ര്‍ ന​ട​പ്പി​ലാ​ക്കി​യ പ​ല പു​തി​യ തീ​രു​മാ​ന​ങ്ങ​ളും വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി​രു​ന്നു. സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​റി​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​ണു സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.