കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ആ​ൾ​ക്കൂ​ട്ടം; പോ​ലീ​സ് കേ​സെ​ടു​ത്തു
കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ആ​ൾ​ക്കൂ​ട്ടം; പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, June 16, 2021 3:41 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി​യ​തി​നാ​ണ് കേ​സ്. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്നും ആ​ളെ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.