സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,270 പേ​ര്‍​ക്ക് കോ​വി​ഡ്, 147 മ​ര​ണം; ടി​പി​ആ​ർ 11.79
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,270 പേ​ര്‍​ക്ക് കോ​വി​ഡ്, 147 മ​ര​ണം; ടി​പി​ആ​ർ 11.79
Wednesday, June 16, 2021 7:13 PM IST
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,270 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 1793, തി​രു​വ​ന​ന്ത​പു​രം 1678, മ​ല​പ്പു​റം 1350, കൊ​ല്ലം 1342, പാ​ല​ക്കാ​ട് 1255, തൃ​ശൂ​ര്‍ 1162, കോ​ഴി​ക്കോ​ട് 1054, ആ​ല​പ്പു​ഴ 859, കോ​ട്ട​യം 704, ക​ണ്ണൂ​ര്‍ 675, പ​ത്ത​നം​തി​ട്ട 437, കാ​സ​ര്‍​ഗോ​ഡ് 430, ഇ​ടു​ക്കി 303, വ​യ​നാ​ട് 228 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,12,521 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.79 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ർ, ആ​ര്‍​ടി. എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,15,06,139 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 147 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 11,655 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 86 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 12,471 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 638 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. എ​റ​ണാ​കു​ളം 1748, തി​രു​വ​ന​ന്ത​പു​രം 1580, മ​ല​പ്പു​റം 1309, കൊ​ല്ലം 1337, പാ​ല​ക്കാ​ട് 847, തൃ​ശൂ​ര്‍ 1145, കോ​ഴി​ക്കോ​ട് 1039, ആ​ല​പ്പു​ഴ 846, കോ​ട്ട​യം 674, ക​ണ്ണൂ​ര്‍ 596, പ​ത്ത​നം​തി​ട്ട 424, കാ​സ​ര്‍​ഗോ​ഡ് 419, ഇ​ടു​ക്കി 293, വ​യ​നാ​ട് 214 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

75 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 18, എ​റ​ണാ​കു​ളം 14, കാ​സ​ര്‍​ഗോ​ഡ് 9, പ​ത്ത​നം​തി​ട്ട 8, പാ​ല​ക്കാ​ട് 7, തൃ​ശൂ​ര്‍, വ​യ​നാ​ട് 5 വീ​തം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ഇ​ടു​ക്കി 2 വീ​തം, ആ​ല​പ്പു​ഴ 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 15,689 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1634, കൊ​ല്ലം 1882, പ​ത്ത​നം​തി​ട്ട 450, ആ​ല​പ്പു​ഴ 1284, കോ​ട്ട​യം 595, ഇ​ടു​ക്കി 654, എ​റ​ണാ​കു​ളം 1801, തൃ​ശൂ​ര്‍ 1130, പാ​ല​ക്കാ​ട് 1569, മ​ല​പ്പു​റം 1997, കോ​ഴി​ക്കോ​ട് 1495, വ​യ​നാ​ട് 244, ക​ണ്ണൂ​ര്‍ 548, കാ​സ​ര്‍​ഗോ​ഡ് 406 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,09,794 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 26,39,593 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,92,340 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,63,328 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 29,012 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2052 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

19 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ആ​കെ 908 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.