നാ​ട​ക​കൃ​ത്ത് എ. ​ശാ​ന്ത​കു​മാ​ർ അ​ന്ത​രി​ച്ചു
നാ​ട​ക​കൃ​ത്ത് എ. ​ശാ​ന്ത​കു​മാ​ർ അ​ന്ത​രി​ച്ചു
Wednesday, June 16, 2021 6:54 PM IST
കോ​ഴി​ക്കോ​ട്: മ​ല​യാ​ള നാ​ട​ക​കൃ​ത്ത് എ. ​ശാ​ന്ത​കു​മാ​ർ (52) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് പ​റ​മ്പി​ൽ സ്വ​ദേ​ശി​യാ​ണ്.

മ​രം പെ​യ്യു​ന്നു, ക​ർ​ക്ക​ട​കം, രാ​ച്ചി​യ​മ്മ (ഉ​റൂ​ബി​ന്‍റെ നോ​വ​ലി​ന്‍റെ രം​ഗ​ഭാ​ഷ), ക​റു​ത്ത വി​ധ​വ, ചി​രു​ത ചി​ല​തൊ​ക്കെ മ​റ​ന്നു​പോ​യി, കു​രു​ട​ൻ പൂ​ച്ച എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നാ​ട​ക​ങ്ങ​ൾ.

2010-ൽ ​നാ​ട​ക ര​ച​ന​യ്ക്കു​ള്ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.