സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്; ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ
സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്; ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ
Thursday, June 17, 2021 11:18 AM IST
കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 400 രൂ​പ​യു​ടെ വ​ൻ ഇ​ടി​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വി​ല 35,880 രൂ​പ​യാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 50 രൂ​പ കു​റ​ഞ്ഞ് 4,485 രൂ​പ​യാ​യി.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ൽ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 1100 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.