ന​ട​ൻ ഷ​മ​ൻ മി​ത്രു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ന​ട​ൻ ഷ​മ​ൻ മി​ത്രു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, June 17, 2021 2:58 PM IST
ചെ​ന്നൈ: ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു (43) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ചെ​ന്നൈ​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ത​മി​ഴ്‌​സി​നി​മ​യി​ല്‍ സ​ഹഛാ​യാ​ഗ്രാ​ഹ​ക​നാ​യി ഏ​താ​നും സി​നി​മ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. തൊ​ര​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷ​മ​ന്‍ അ​റി​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.