സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്താം
സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്താം
Thursday, June 17, 2021 5:44 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സം ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​ത്.

വെ​ള്ളി​യാ​ഴ്ച ഒ​റ്റ അ​ക്ക ന​മ്പ​രു​ള്ള ബ​സു​ക​ള്‍​ക്ക് ഓ​ടാം. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക ന​മ്പ​റും സ​ര്‍​വീ​സ് ന​ട​ത്താം. എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ലു​ള്ള​തെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ര്‍​വീ​സ് അ​നു​വ​ദി​ക്കി​ല്ല. സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.