സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,469 പേ​ര്‍​ക്ക് കോ​വി​ഡ്, 88 മ​ര​ണം; ടി​പി​ആ​ർ 10.85
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,469 പേ​ര്‍​ക്ക് കോ​വി​ഡ്, 88 മ​ര​ണം; ടി​പി​ആ​ർ 10.85
Thursday, June 17, 2021 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,469 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 1727, കൊ​ല്ലം 1412, എ​റ​ണാ​കു​ളം 1322, മ​ല​പ്പു​റം 1293, തൃ​ശൂ​ര്‍ 1157, കോ​ഴി​ക്കോ​ട് 968, പാ​ല​ക്കാ​ട് 957, ആ​ല​പ്പു​ഴ 954, പ​ത്ത​നം​തി​ട്ട 588, ക​ണ്ണൂ​ര്‍ 535, കോ​ട്ട​യം 464, ഇ​ടു​ക്കി 417, കാ​സ​ര്‍​ഗോ​ഡ് 416, വ​യ​നാ​ട് 259 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,14,894 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.85 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ർ, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,16,21,033 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 88 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 11,743 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 92 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 11,700 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 617 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തി​രു​വ​ന​ന്ത​പു​രം 1595, കൊ​ല്ലം 1405, എ​റ​ണാ​കു​ളം 1257, മ​ല​പ്പു​റം 1261, തൃ​ശൂ​ര്‍ 1135, കോ​ഴി​ക്കോ​ട് 951, പാ​ല​ക്കാ​ട് 614, ആ​ല​പ്പു​ഴ 947, പ​ത്ത​നം​തി​ട്ട 576, ക​ണ്ണൂ​ര്‍ 474, കോ​ട്ട​യം 437, ഇ​ടു​ക്കി 396, കാ​സ​ര്‍​ഗോ​ഡ് 410, വ​യ​നാ​ട് 242 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

60 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 18, തി​രു​വ​ന​ന്ത​പു​രം 10, കൊ​ല്ലം, തൃ​ശൂ​ര്‍ 6 വീ​തം, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് 4 വീ​തം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, വ​യ​നാ​ട് 3 വീ​തം, ഇ​ടു​ക്കി 2, ആ​ല​പ്പു​ഴ 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13,614 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1486, കൊ​ല്ലം 837, പ​ത്ത​നം​തി​ട്ട 417, ആ​ല​പ്പു​ഴ 1079, കോ​ട്ട​യം 831, ഇ​ടു​ക്കി 277, എ​റ​ണാ​കു​ളം 1899, തൃ​ശൂ​ര്‍ 1189, പാ​ല​ക്കാ​ട് 1428, മ​ല​പ്പു​റം 1568, കോ​ഴി​ക്കോ​ട് 947, വ​യ​നാ​ട് 383, ക​ണ്ണൂ​ര്‍ 700, കാ​സ​ര്‍​ഗോ​ഡ് 573 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,08,560 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 26,53,207 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,83,823 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,55,596 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 28,227 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2492 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ർ 30ന് ​മു​ക​ളി​ലു​ള്ള 18 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.