ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ: അ​ന്തി​മ ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച് ടീം ​ഇ​ന്ത്യ
ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ: അ​ന്തി​മ ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച് ടീം ​ഇ​ന്ത്യ
Thursday, June 17, 2021 8:00 PM IST
സ​താം​പ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള അ​ന്തി​മ ഇ​ല​വ​നെ ടീം ​ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. ‌‌വി​രാ​ട് കോ​ഹ്‌‌​ലി ന​യി​ക്കു​ന്ന ടീ​മി​ൽ രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലു​മാ​ണ് ഓ​പ്പ​ണ​ർ​മാ​ർ. മു​ൻ​നി​ര​യ്ക്ക് ക​രു​ത്താ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും അ​ജി​ങ്ക്യ ര​ഹാ​നെ ടീ​മി​ലു​ണ്ട്.

ഋ​ഷ​ഭ് പ​ന്ത് ആ​ണ് വി​ക്ക​റ്റ് കീ​പ്പ​ർ. സ്പി​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രാ​യി ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ‌‌ക​രു​ത്തു​റ്റ പേ​സ് നി​ര​യാ​ണ് കി​വീ​സി​നെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. ഇ​ഷാ​ന്ത് ശ​ര്‍​മ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രാ​ണ് പേ​സ് ബൗ​ള​ർ​മാ​രാ​യി ടീ​മി​ലു​ള്ള​ത്.

സ​താം​പ്ട​ണി​ലെ ഏ​ജി​സ് ബൗ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഫൈ​ന​ലി​നു തു​ട​ക്ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.