മ​രം​മു​റി​ക്ക​ല്‍ വി​വാ​ദം ച​ര്‍​ച്ച​ചെ​യ്യാ​ൻ സി​പി​ഐ; 23ന് ​യോ​ഗം ചേ​രും
മ​രം​മു​റി​ക്ക​ല്‍ വി​വാ​ദം ച​ര്‍​ച്ച​ചെ​യ്യാ​ൻ സി​പി​ഐ; 23ന് ​യോ​ഗം ചേ​രും
Friday, June 18, 2021 8:44 AM IST
തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി​ക്ക​ല്‍ വി​വാ​ദം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ സി​പി​ഐ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി 23ന് ​ചേ​രും. ച​ര്‍​ച്ച വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ആ​വ​ശ്യം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി​പി​ഐ യോ​ഗം വി​ളി​ച്ച​ത്.

‌പാ​ർ​ട്ടി ഭ​രി​ച്ച ര​ണ്ടു വ​കു​പ്പു​ക​ൾ ആ​രോ​പ​ണ നി​ഴ​ലി​ലാ​യ​തും സി​പി​ഐ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​വാ​ഹ​സ​മി​തി യോ​ഗം ചേ​രു​ന്ന​ത്. യു​ഡി​എ​ഫ് വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം സം​ബ​ന്ധി​ച്ച പാ​ർ​ട്ടി എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ച​ർ​ച്ച ചെ​യ്തേ​ക്കും.

രാ​ഷ്ട്രീ​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് റ​വ​ന്യൂ വ​കു​പ്പ് സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നി​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.